മുത്വലാഖ്; എന്ത്.? എന്തല്ല.?

മുത്വലാഖ്; എന്ത്.? എന്തല്ല.?

വിവധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലർത്തുന്ന നിരവധി സുഹൃത്തുക്കൾ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിൻറെ സ്വാഗതം ചെയ്യൽ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിൻറെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില മതേതര വിശ്വാസികളായ രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും മാധ്യമ പ്രവർത്തകരുമൊക്കെ സ്വാഗതം ചെയ്തതിൻറെ കാര്യകാരണങ്ങളാണ് മനസ്സിലാകാത്തത്. നിഷ്കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് ‘മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ’ എന്നാണ്. ഫെമിനിസ്റ്റുകൾ പറയുന്നത് ‘സ്ത്രീ വിരുദ്ധമാണ്’ എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി സ്വാഗതം ചെയ്യുന്നവർ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം സ്വയം ആലോചിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു. 1)ഇസ്ലാമിലെ മുത്വലാഖ് എന്നാൽ എന്താണ്? അതിൻറെ നിബന്ധനകൾ, അനുബന്ധ നിയമങ്ങൾ എന്തൊക്കെയാണ്? ഈ കാര്യങ്ങൾ…

Read More

സ്ത്രീകളുടെ ചേലാകര്‍മ്മം; ഇസ്‌ലാം എന്ത് പറയുന്നു…?

സ്ത്രീകളുടെ ചേലാകര്‍മ്മം; ഇസ്‌ലാം എന്ത് പറയുന്നു…?

മുസ്ലിംകളുടെ വിശ്വാസ പ്രകാരം ഭൗതികലോകം എന്നത് അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴിൽ വരുന്ന ഒന്നാണ്. സൃഷ്ടികളായ മനുഷ്യന് അതിന്റെ മേൽ അയഥാർത്തവും താത്കാലികവുമായ അവകാശങ്ങൾ മാത്രമേ ഉള്ളൂ. ഭൂമിയിൽ തോന്നുന്നത് പോലെ നിയമങ്ങൾ നിർമിക്കാനുള്ള അവകാശം മനുഷ്യനില്ല. അല്ലാഹുവിന്റെ പരമാധികാരം ശരീഅത്ത് നിയമങ്ങളിലൂടെ നടപ്പിൽ വരുത്താനേ മനുഷ്യന് അനുമതിയുള്ളൂ. അതുകൊണ്ട് തന്നെ മുസ്ലിംകൾക്ക് മറ്റെല്ലാ ലൗകിക നിയമങ്ങളെക്കാളും ശാസ്ത്രങ്ങളെക്കാളും വലുത് ശരീഅത്ത് തന്നെയാണ്. അല്ലാഹുവിന്റെ നിയമങ്ങളില്ലാത്ത മറ്റെല്ലാ നിയമങ്ങളും സൃഷ്ടികൾ നിർമിച്ചവയാണ് എന്നതുകൊണ്ട് തന്നെ അതിനൊരുപാട് പരിധികളും പരിമിതികളും കുറ്റങ്ങളും കുറവുകളും ഉണ്ടാകും.അല്ലാഹുവിന്റെ നിയമങ്ങളുടെ യുക്തിയും ശാസ്ത്രീയതയും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ‘സൃഷ്ടി’ എന്ന നിലക്കുള്ള അവന്റെ പരിമിതിയായിട്ട് മാത്രമേ അതിനെ കാണാനാകൂ. ഇപ്പോൾ ചില മീഡിയകൾ…

Read More

അല്ലാഹു സലാം ചൊല്ലില്ലേ..?

അല്ലാഹു സലാം ചൊല്ലില്ലേ..?

ചോദ്യം: “അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് മേല്‍ സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക” എന്ന ആയത്തില്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സലാം എന്തുകൊണ്ടാണ് അല്ല്‍ഹുവും മലക്കുകളും ചെയ്യുന്നുണ്ട് എന്ന് പറയാത്തത്? — അബൂറാസി, ഏറോം ഉത്തരം: സലാം എന്ന വാക്കിനു ശാന്തി കൊണ്ടുള്ള അഭിവാദനം എന്നും കീഴൊതുങ്ങുക, വിധേയപ്പെടുക എന്നും ഇവിടെ വിവക്ഷയുണ്ട്. രണ്ടു അര്‍ത്ഥവും വിശ്വാസികള്‍ക്ക് യോജിക്കും. എന്നാല്‍ രണ്ടാമത്തേത് അവരല്ലാത്തവരിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകും. ആ സാധ്യത ഇപ്പോളില്ല. ഇതാണ് കാരണം (അല്ലാഹു അഅ് ലം). ഇന്നു വെള്ളിയാഴ്ച. ഔസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:നിങ്ങളുടെ ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തിൽ എന്‍റെ പേരിൽ…

Read More

നോമ്പും നിയ്യതും…

നോമ്പും നിയ്യതും…

ചോദ്യം: നോമ്പിനു നിയ്യത്ത് വെക്കാന്‍ മറന്നു പോയാല്‍ പരിഹാരമുണ്ടോ? — ത്വാലിബ്‌, ഭൂതാനം ഉത്തരം: പരിഹാരമുണ്ട്, പറയാം. ഏതു കര്‍മത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്‌. അതു യഥോചിതം നിര്‍വഹിക്കണം. കുറുക്കുവഴികള്‍ ആരാധനയുടെ വിഷയത്തില്‍ ഉണ്ടാകരുത്. ഇക്കാര്യം മനസിലുണ്ടായിരിക്കട്ടെ. രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിന്‍റെ മദ്ഹബ് തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ നോമ്പു നഷ്ടപ്പെടില്ല. അതുപോലെ, റമളാനിന്‍റെ ആദ്യരാത്രിയില്‍ ഈ റമളാനിലെ എല്ലാ നോമ്പും നിര്‍വഹിക്കുവാന്‍ നിയ്യത് വെച്ചാല്‍ അതു മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാല്‍ ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കല്‍ നല്ലതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം നിയ്യത്തിനു അത്…

Read More

സ്വർഗത്തിൽ കള്ളും പെണ്ണും..!

സ്വർഗത്തിൽ കള്ളും പെണ്ണും..!

shoukthali shoukthali യുടെ കമന്റ് കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി. #പ്രതികരണം: സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ. ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: “മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ…

Read More

ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കാമോ…?

ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കാമോ…?

ന്യൂ ഇയർ ആശംസിക്കുന്നത് ഇസ്‌ലാമികമല്ല എന്നു പ്രസ്താവിക്കുന്ന ഒരു പോസ്റ്റ് കണ്ടു. തിരുനബി സ്വ. ദീർഘദർശനം ചെയ്ത പോലെ ജൂതനസ്വാറകളെ ഇഞ്ചോടിഞ്ചു പിന്തുടരുന്ന ചിലർ ഈയടുത്ത കാലത്ത് പടച്ചുണ്ടാക്കിയതാണത്രെ ഹാപ്പി ഇസ്‌ലാമിക് ന്യൂ ഇയർ ! പൂർവകാലത്ത് ഇല്ലാതിരുന്ന എന്തു ചെയ്താലും അതെല്ലാം ജൂതായിസമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഒരു തരം ഫോബിയയാണ്. മുസ്‌ലിംകൾ പരസ്പരം ഹാപ്പി ന്യൂ ഇയർ ആശംസിക്കുന്നത് അനുവദനീയമല്ല എന്ന്  കട്ടായം പറഞ്ഞു കൂടാ. കർമശാസ്ത്ര പണ്ഡിതൻമാർ വിശദമായി ചർച്ച ചെയ്ത വിഷയമാണിതും. പരസ്പര സ്നേഹവും സന്തോഷവും പ്രകടിപ്പിക്കലാണല്ലോ ആശംസകള്‍ നേരുന്നവരുടെ ലക്ഷ്യം. സന്തോഷമോ അനുഗ്രഹ ലബ്ധിയോ ഉണ്ടാകുമ്പോഴും ദു:ഖമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോഴും മനുഷ്യസഹജമായി ഉണ്ടാകുന്ന പ്രതികരണങ്ങളോട് തത്വദീക്ഷയോടെയാണ് ഇസ്‌ലാം സമീപിച്ചത് എന്നു…

Read More

ത്വലാഖും മുത്വലാഖും…

ത്വലാഖും മുത്വലാഖും…

An Islamic etxra -judicial law of divorce enabling a husband to unilaterally divorce his wife by repudiating her three times. The marriage is then dissolved, unless the husband revokes the pronouncement during the next three months or, if the wife is pregnant, before the child is born (Oxford Concise Encyclopedia, Page 863). വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഉപാധിയാണ് ത്വലാഖ്. വിവാഹം ഏറ്റവും പവിത്രമായ ഒരു സംവിധാനമാണ്. ‘നിങ്ങള്‍ പരസ്പരം ലയിച്ചു ചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്ന് കരുത്തുറ്റ കരാര്‍ അവര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു’…

Read More

ബൈബിൾ പ്രവചിച്ച പ്രവാചകൻ..!

ബൈബിൾ പ്രവചിച്ച പ്രവാചകൻ..!

മഹാനായ കഅബ് റ. സംസാരിക്കുന്ന ഒരു ഹദീസിൽ തൗറാതിൽ തിരുനബി സ്വയെ കുറിച്ചുള്ള പരാമർശങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്: “മുഹമ്മദ് സ്വ.യെ പറ്റി അല്ലാഹു പറഞ്ഞു: ഇതാ, ഞാൻ ഏറ്റെടുത്ത എന്റെ ദാസൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ. അവിടുന്ന് നിർദ്ദയനല്ല. പരുഷസ്വഭാവിയല്ല. തെരുവീഥികളിൽ ഒച്ചയുണ്ടാക്കുന്നവനല്ല. തിൻമക്ക് തിൻമയാലേ പ്രതികരിക്കുന്നവനല്ല. പ്രത്യുത, മാപ്പേകുന്നു, വിട്ടുവീഴ്ച ചെയ്യുന്നു.” ( عبدي المتوكل المختار ليس بفظ ولا غليظ ولا صخاب في الأسواق ولا يجزي بالسيئة السيئة ولكن يعفو ويصفح.). വ്യത്യസ്ത കൈവഴികളിലൂടെ ഇമാം ബൈഹഖി ഉൾപ്പടെ അനേകം പേർ നിവേദനം ചെയ്തതാണ് ഈ ഹദീസ്. പൂർവ വേദങ്ങളിൽ വിദ്വാനായിരുന്ന സ്വഹാബിയായ അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ്…

Read More

ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ..?

ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ..?

നബി സ്വ.യെ കരിവാരിത്തേക്കുക എന്ന ദുരുദ്ധേശത്തിൽ (നഊദു ബില്ലാഹ്) ഇന്നലെ ജോ യൽ എന്ന ക്രൈസ്തവ സഹോദരൻ എഫ്ബിയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ നോക്കുക. “””””” ശവഭോഗം. ഇസ്‌ലാമിൽ ഹലാൽ ആണ്. ——————— 2012 ഏപ്രിലു  മുസ്ലിം ഭൂരിപക്ഷം ഉള്ള ഈജിപ്ത് പാര്ലമെന്റിൽ ഒരു വിചിത്ര നിയമം പാസാക്കാൻ ശ്രമം നടന്നു. ‘ ഒരാൾക്ക്‌ തന്റെ ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവും  ആയി സെക്സിൽ ഏർപ്പെടാൻ കഴിയണം എന്നായിരുന്നു ആ നിയമം. ഈ ലിങ്കിൽ പോയാൽ ആ വാർത്തയുടെ വിശദംശം കാണാൻ പറ്റും. http://english.alarabiya.net/articles/2012/04/25/210198.html ഇതിനു പ്രചോദനം ആയത് മുഹമ്മദ്‌ന്റെ ഒരു ചര്യ ആണ്. ഈ ഹദീസ് നോക്കൂ. The proposed…

Read More
1 2