ഹിജഡ ഇസ്്‌ലാമിലെ ഇടം

ഹിജഡ ഇസ്്‌ലാമിലെ ഇടം

ചോദ്യം: ഹിജഡകളെ കുറിച്ചോ അവരുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമങ്ങളോ ഖുർആനിൽ പ്രതിപാധിച്ചിട്ടുണ്ടോ? ആണിനേയും പെണ്ണിനേയും ഒരേ നഫ്സിൽ നിന്നു സൃഷ്ടിച്ചു എന്നു പറയുന്ന ഖുർആൻ ഇതിൽ രണ്ടിലും പെടാത്ത ഇവരുടെ കാര്യത്തിൽ എന്തു പറഞ്ഞു? ആണുമായും പെണ്ണുമായും ബന്ധപ്പെട്ട നിരവധി നിയമങ്ങൾ വിവരിച്ച ഖുർആൻ ഇവരുടെ കാര്യത്തിൽ മൗനം പാലിച്ചിട്ടുണ്ടോ? സമൂഹത്തിന്റെ നാനാതുറകളിലും അവഗണന മാത്രം നേരിടുന്ന, മതപരമായ രംഗത്ത്‌, ഇമാമത്തിനോ സാക്ഷിത്വത്തിനോ പോലും പരിഗണിക്കാത്ത ഇവരുടെ സൃഷ്ടിപ്പിന്റെ രഹസ്യം എന്താണ്? ഇവരിലൂടെ നിർവ്വഹിക്കപ്പെടുന്ന ധർമ്മം എന്താണ്? മനുഷ്യന്‍ ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്ണ് എന്ന ഖുര്‍ആനിന്റെ നിലപാടാണ് ശരി എന്നാണു എല്ലാ ആധുനിക പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ സ്വവര്‍ഗ ഭോഗതത്പരതയെ മറയാക്കി മനുഷ്യ…

Read More

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

മനുഷ്യന്‍റെ ഉത്ഭവം: ഖുര്‍ആനില്‍ വൈരുധ്യമില്ല

ചോദ്യം: അല്ലാഹു എങ്ങനെയാണ് മനുഷ്യനെ സ്രിഷ്ടിച്ചത്‌ ..? ഖുർആനിൽ എന്താണ് പറഞ്ഞത് എന്ന് നോക്കുക . 1) മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (.96:2) 2) അവൻ തന്നെയാണ് വെളളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത് (.25:54) 3) കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ ) മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു (15:26) മനുഷ്യനെ എങ്ങനെ അല്ലാഹു സൃഷ്ടിച്ചു എന്നത് ഖുർആനിൽ ഇവിടെ പറഞ്ഞത് പ്രകാരം 3 വിത്യസ്ത നിലയിലാണ് കാണുന്നത് .സത്യത്തിൽ ഇത് ഒരു വൈരുധ്യം അല്ലേ .ഭ്രൂണത്തിൽ നിന്നോ , വെളളത്തിൽ നിന്നോ , അതോ കളിമണ്‍ രൂപത്തിൽ നിന്നോ…

Read More

ഇന്ത്യന്‍ മുസ്‌ലിംകള്‍ ശരീഅത്തില്‍ ഭേദഗതി വരുത്തിയോ..?

ഇന്ത്യന്‍ മുസ്‌ലിംകള്‍ ശരീഅത്തില്‍ ഭേദഗതി വരുത്തിയോ..?

മുസ്‌ലിംകളെ പരിഷ്‌കരിക്കാനുള്ള കടമ മുസ്‌ലിം സമുദായത്തിനാണ്. അത് നടന്നിട്ടുമുണ്ട്. ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയില്ലേ? കെ.കെ. കൊച്ച്, ദളിത്‌ ആക്ടിവിസ്റ്റ് ശരീഅത്തില്‍നിന്ന് ക്രിമിനല്‍ ലോ മാറ്റിയിട്ടില്ല. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഒരു വ്യക്തി തന്റെ ജീവിതത്തില്‍ ഇടപെടേണ്ടി വരുന്ന മൊത്തം മേഖലകളെ നാലായിട്ട് വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒന്ന് ആരാധനകള്‍. ഇത് സാധാരണ ഗതിയില്‍ വ്യക്തികളുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളാണ്. രണ്ടാമത്തേത് ക്രയവിക്രയ രീതികളാണ്. മൂന്നാമത്തേത് നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സിവില്‍ നിയമങ്ങള്‍. പൊതുവായി പറഞ്ഞാല്‍, ഇവ രണ്ടും സാധാരണ ഗതിയില്‍ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. നാലാമത്തേത് പീനല്‍ കോഡ്. അറബിയില്‍ ജിനായാത് എന്ന് പറയുന്നു. ഇസ്‌ലാമിക് പീനല്‍ കോഡ് നടപ്പില്‍ വരുത്താന്‍ ഇസ്‌ലാമിക ഭരണാധികാരിക്കേ അനുമതിയുള്ളൂ….

Read More